Posts

Showing posts from September, 2021

ഒരു മാസത്തിനു ശേഷം പെലെ ആശുപത്രി വിട്ടു

ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ആശുപത്രി വിട്ടു. ഒരു മാസത്തോളമായി താരം ചികിത്സയില്‍ ആയിരുന്നു. വന്‍കുടലിലെ ട്യൂമര്‍ ശസ്ത്രക്രിയ ചെയ്ത ശേഷം അവസാന ഒരു മാസമായി അദ്ദേഹം ആശുപത്രിയില്‍ ആയിരുന്നു.   ആശുപത്രി വിട്ടു എങ്കിലും കീമോതെറാപ്പി തുടരുമെന്ന് അദ്ദേഹത്തിന്റെ മെഡിക്കല്‍ ടീം അറിയിച്ചു. പതിവ് പരിശോധനകളില്‍ സംശയാസ്പദമായ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് 31നായിരുന്നു 80കാരനായ പെലെ സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. സെപ്റ്റംബര്‍ 4 ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പെലെയുടെ ആരോഗ്യം തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കീമോ തെറാപ്പി നല്‍കുന്നു എന്ന് മെഡിക്കല്‍ ടീം പറഞ്ഞു എങ്കിലും അദ്ദേഹത്തിന്റെ സ്വകാര്യത ബഹുമാനിച്ച്‌ രോഗം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

ബാഴ്സയുടെ ഡച്ച്പരിശീലകൻ റൊണാൾഡ്‌ കൂമാൻ പുറത്തേക്ക്

Image
ലാലിഗ സീസണിലെ മോശം 😐തുടക്കവും,ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന ബെൻഫിക്കക്കെതിരെയുള്ള 3-0 ക്കുള്ള തോൽവിയും കൂടി ആയപ്പോൾ കൂമാന്റെ സ്ഥാനം പുറത്തേക്ക് തന്നെ🙂 . ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം❤️💙ബാഴ്‌സയുടെ കളിക്കാരായ🙌 - സെർജിയോ ബുസ്‌കറ്റ്സ്, ഫ്രെങ്കി ഡി ജോംഗ് എന്നിവരുൾപ്പെടെ  പരിശീലകൻ കൂമാനെതിരെ വിമർശനം ഉന്നയിച്ചിരുന്നു . കൂമാൻ പുറത്തായാൽ ബാഴ്സയുടെ👔പരിശീലകനായി മുൻ ബാഴ്സ ഇതിഹാസം😍സാവി ഹെർണാണ്ടസ് വരാനാണ് സാധ്യത✌️അതേസമയം ബാഴ്സ പ്രസിഡന്റ് ലപോർട്ടb ആൻഡ്രിയ പിർലോയുടെ ആരാധകനാണെന്ന് വിശ്വസിക്കുന്നു☺️ . ബെൽജിയം👔പരിശീലകൻ റോബർട്ടോ മാർട്ടിനെസും ബാഴ്സയുടെ പരിശീലക സ്ഥാനത്തേക്ക് എത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്

ഓള്‍ഡ് ട്രാഫോഡില്‍ ഇഞ്ചുറി ടൈം ഹീറോ ആയി റൊണാള്‍ഡോ

Image
  ഓള്‍ഡ് ട്രാഫോഡ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടില്‍ സ്വപ്‌ന വിജയം കരസ്ഥമാക്കി മാഞ്ച്‌സറ്റര്‍ യുനൈറ്റഡ്. ചാംപ്യന്‍സ് ലീഗിലെ ആദ്യ മല്‍സരത്തില്‍ തോറ്റ യുനൈറ്റഡ് ഇന്ന് വിയ്യാറയലിനെതിരേയാണ് ജയം നേടിയത്. 2-1നായിരുന്നു ചുവപ്പ് ചെകുത്താന്‍മാര്‍ സ്പാനിഷ് ക്ലബ്ബിനെ തറപറ്റിച്ചത്. ഇഞ്ചുറി ടൈമില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളാണ് സോള്‍ഷ്യറുടെ ടീമിനെ ഇന്ന് വിജയിപ്പിച്ചത്. ആദ്യപകുതിയില്‍ വിയ്യാറയലിനെതിരേ പൊരുതാന്‍ യുനൈറ്റഡിന് ആയിരുന്നില്ല.എന്നാല്‍ രണ്ടാം പകുതിയില്‍ 53ാം മിനിറ്റില്‍ അല്‍ക്കസര്‍ സന്ദര്‍ശകര്‍ക്ക് വേണ്ടി വലകുലിക്കിയതോടെയാണ് യുനൈറ്റഡ് തിരിച്ചുവന്നത്. തുടര്‍ന്ന് 60ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്ന് ടെല്ലസാണ് യുനൈറ്റഡിന്റെ സമനില ഗോള്‍ നേടിയത്. മല്‍സരം സമനിലയിലേക്ക് നീങ്ങുമെന്ന അവസ്ഥയിലായിരുന്നു. ഇതിനിടെ ചെകുത്താന്‍മാര്‍ ചില അവസരങ്ങളും സൃഷ്ടിച്ചു. ഒടുവില്‍ സൂപ്പര്‍ താരം റൊണാള്‍ഡോ തന്നെ ടീമിന്റെ രക്ഷകനായി. ഇഞ്ചുറി ടൈമില്‍ ലിംഗാര്‍ഡ് നല്‍കിയ പാസ് അനായാസം റൊണാള്‍ഡോ ഗോളാക്കി മാറ്റുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പ് എഫില്‍ യുനൈറ്റഡ് മൂന്നാം സ്ഥാനത

Watch live

 *▪️ Today's Matches* *♦️Champions League*     *🔳 PSG 🆚 Club Brugge*  *📌 Tonight | 12.30 AM IST* *▶ Live Stream Link* 🔗 https://www.sportstrack.in/2021/09/par-vs-clb-cl-nfo.html 🔗 https://www.sportstrack.live *🔳 Real Madrid 🆚 Inter*  *📌 Tonight | 12.30 AM IST* *▶ Live Stream Link* 🔗 https://www.sportstrack.in/2021/09/rmd-vs-int-wq-.html *🔳 Liverpool 🆚 AC Milan*  *📌 Tonight | 12.30 AM IST* *▶ Live Stream Link* 🔗 https://www.sportstrack.in/2021/09/mil-vs-lvp-clm.html *🔳 Man City 🆚 Leipzig*  *📌 Tonight | 12.30 AM IST* *▶ Live Stream Link* 🔗 https://www.renewinsurance.xyz/2021/09/mnc.html *🔳 Dortmund 🆚 Besiktas*  *📌 Today | 10.15 PM IST* 🔗 https://www.sportstrack.live *♦️Durand Cup* *🔳 Kerala 🆚 Bengaluru*  *📌 Today | 3.00 PM IST* 🔗 https://www.sportstrack.live ______________________ *⬛ Share With Your Friends 🔜*

Watch live

 *▪️ Today's Matches* *♦️UEFA Champions League*     *🔳 Man United 🆚 Young Boys*  *📌 Today | 10.15 PM IST* *▶ Live Stream Link* 🔗 https://www.sportstrack.in/2021/09/mnu-vs-yng.html 🔗https://www.sportstrack.live *🔳 Barcelona 🆚 Bayern Munich*  *📌 Tonight | 12.30 AM IST* *▶ Live Stream Link* 🔗 https://www.sportstrack.in/2021/09/brc-vs-bay-cl-matc.html 🔗https://www.sportstrack.live *🔳 Chelsea 🆚 Zenit*  *📌 Tonight | 12.30 AM IST* *▶ Live Stream Link* 🔗 https://www.sportstag.in/2021/09/chl-vs-znt-cl.html 🔗https://www.sportstrack.live *🔳 Juventus 🆚 Malmo FF*  *📌 Tonight | 12.30 AM IST* *▶ Live Stream Link* 🔗 https://www.jblvibrationbeat.in/2021/09/juv-vs-mal-cl-mtcnf.html ______________________ *⬛ Share With Your Friends 🔜*

Watch live kerala vs bengaluru

 *♦️Durand Cup*     *🔳 Kerala Blasters 🆚 Bengaluru*  *⌚ 3.00 PM IST* *▶ Live Stream Link* 🔗 https://www.sportstrack.live ______________________ *⬛ Share With Your Friends 🔜*

watch live

  Today's Matches 🔶 World Cup Qualifiers 🔳 Argentina 🆚 Bolivia  📌 10 Sep | Morning | 5.00 AM IST 🏟️ El Monumental ▶ Live Stream Link 🔗 https://btlive365.wordpress.com/argentina-vs-bolivia/ 🔳 Brazil 🆚 Peru 📌 10 Sep | Morning | 6.00 AM IST 🏟️ Arena Pernambuco ▶ Live Stream Link 🔗 https://btlive365.wordpress.com/brazil-vs-peru/

watch live matches today

  Today's Matches 🔶 World Cup Qualifiers 🔳 Portugal 🆚 Azerbaijan 📌 Today | 9.30 PM IST 🏟️ Baku Olympic Stadium ▶ Live Stream Link 🔗 https://btlive365.wordpress.com/portugal-vs-azerbaijan/ 🔳 France 🆚 Finland  📌 Today | 12.15 AM IST 🏟️ Parc Olympique Lyonnais ▶ Live Stream Link 🔗 https://btlive365.wordpress.com/france-vs-finland/ 🔳 Netherlands 🆚 Turkey 📌 Tonight | 12.15 AM IST 🏟️ Amsterdam ArenA ▶ Live Stream Link 🔗 https://btlive365.wordpress.com/netherlands-vs-turkey/ 🔳 Croatia 🆚 Slovenia  📌 Tonight | 12.15 AM IST 🏟️ Poljud ▶ Live Stream Link 🔗 https://btlive365.wordpress.com/croatia-vs-slovenia/ ⚡Maximum Share and Support our Channel⚡ ⬛ Share With Your Friends🔜

ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യത; അർജന്റീന താരങ്ങൾ കളിക്കാതെ തിരിച്ചുപോയി

Image
    ദക്ഷിണ അമേരിക്കൻ മേഖല ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയും ബ്രസീലും ഇന്ന് സാവോ പോളോയിലെ കൊറിന്ത്യൻസ് അരീനയിൽ ഇന്ത്യൻ സമയം രാത്രി 12.30 തുടർന്ന മത്സരം നിർത്തി വെച്ചു. ഇംഗ്ലണ്ടിലെ ക്വാറന്റീൻ നിയമം പാലിച്ചില്ല എന്നതാണ് ഇംഗ്ലണ്ടിൽ നിന്നുമുള്ള അർജൻറീന താരങ്ങളെ ഒഴിവാക്കാൻ ഉള്ള കാരണമായി ബ്രസീൽ ആരോഗ്യ മന്ത്രാലയം പറയുന്നത്. താരങ്ങൾക്കെതിരെ നടപടി എടുത്തേക്കും ആകെ 16 ദിവസം ഉള്ള ഈ പര്യടനത്തിൽ ഇംഗ്ലണ്ടിൽ നിന്നുമുള്ള താരങ്ങൾ 14 ദിവസത്തെ ക്വാറന്റീൻ എടുത്തിരുന്നില്ല എന്നതാണ് ആരോഗ്യ മന്ത്രാലയം പറയുന്ന ന്യായം.

watch argentina vs brazil live

 LINK ONE https://www.sportstrack.in/2021/09/ags-vs-brz-wcq-mtchnfo.html LINK TWO https://www.sportsflair.in/2021/09/world-cup-qualifiers-argentina-vs_4.html

watch llive football matches

                            Today's Matches 🔶 World Cup Qualifiers 🔳 Brazil 🆚 Argentina 📌 Tonight | 12.30 AM IST 🏟️ Corinthians Arena ▶ Live Stream Link 🔗  https://btlive365.wordpress.com/brazil-vs-argentina/ 🔳 England 🆚 Andorra  📌 Today | 9.30 PM IST 🏟️ Wembley Stadium ▶ Live Stream Link 🔗  https://btlive365.wordpress.com/england-vs-andorra/ 🔳 Germany 🆚 Armenia 📌 Tonight | 12.15 AM IST 🏟️ Mercedes-Benz Arena ▶ Live Stream Link 🔗  https://btlive365.wordpress.com/germany-vs-armenia/ 🔳 Spain 🆚 Georgia  📌 Tonight | 12.15 AM IST 🏟️ Estadio Nuevo Vivero ▶ Live Stream Link 🔗  https://btlive365.wordpress.com/spain-vs-georgia/ 🔳 Italy 🆚 Switzerland 📌 Tonight | 12.15 AM IST 🏟️ St. Jakob-Park ▶ Live Stream Link 🔗  https://btlive365.wordpress.com/italy-vs-switzerland/ 🔳 Belgium 🆚 Czech Republic 📌 Tonight | 12.15 AM IST 🏟️ King Baudouin Stadium ▶ Live Stream Link 🔗 https://btlive365.wordpress.com/belgium-vs-czech-republic/ ⚡Maximum Share and Support our Channel⚡

എടികെ താരത്തിനായുള്ള നീക്കത്തില്‍ ബെംഗളൂരു ഉഴപ്പി; തിരിച്ചു വന്നപ്പോള്‍‌ ഡിമാന്‍ഡ് ഉയര്‍ത്തി കൊല്‍ക്കത്തന്‍ ക്ലബ്ബ്

Image
  നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് താരങ്ങളിലൊരാളാണ് പ്രബീര്‍ ദാസ്. കഴിഞ്ഞ രണ്ട് സീസണുകളിലും ഐ എസ് എല്‍ വമ്ബന്മാരായ എടികെക്ക് വേണ്ടി ഉജ്ജ്വല പ്രകടനം പുറത്തെടുത്ത താരത്തില്‍ ഇത്തവണത്തെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ പല ഐ എസ് എല്‍ ക്ലബ്ബുകള്‍ക്കും കണ്ണുണ്ടായിരുന്നു‌. ചെന്നൈയന്‍ എഫ് സി താരത്തിനായി എടികെ മോഹന്‍ ബഗാനെ സമീപിച്ചെങ്കിലും ഒരു കോടി രൂപ, ട്രാന്‍സ്ഫര്‍ ഫീയായി കൊല്‍ക്കത്തന്‍ ക്ലബ്ബ് ആവശ്യപ്പെട്ടതോടെ അവര്‍ ഈ നീക്കത്തില്‍ നിന്ന് പിന്മാറുകയായിരുന്നു‌. എന്നാല്‍ ഇപ്പോളിതാ ഐ എസ് എല്ലിലെ സൂപ്പര്‍ ക്ലബ്ബായ ബെംഗളൂരു എഫ് സിക്കും, പ്രബീര്‍ ദാസിനെ ടീമിലെത്തിക്കാന്‍ താല്പര്യമുണ്ടായിരുന്നുവെന്നും താരം അങ്ങോട്ടേക്ക് ചേക്കേറുന്നതിന് തൊട്ടരികിലെത്തിയെങ്കിലും അവസാനം അവര്‍ക്ക് താരത്തെ സ്വന്തമാക്കാന്‍ സാധിക്കാതെ പോവുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. പ്രബീര്‍ ദാസ് ബെംഗളൂരു എഫ് സിയില്‍ ചേരുന്നതിന് തൊട്ടരികിലെത്തിയിരുന്നെങ്കിലും ആ സമയം താരത്തിനായുള്ള നീക്കത്തില്‍ നിന്ന് ക്ലബ്ബ് പിന്മാറിയെന്നും, പിന്നീട് പ്രബീറിനെ സ്വന്തമാക്കാന്‍ താല്പര്യം കാട്ടി അവര്‍ തിരിച്ചെത്തിയപ്പോളേക്കു

അടുത്ത സീസണിലും തുടരാണമെങ്കിൽ മൂന്നു കാര്യങ്ങളിൽ മെച്ചപ്പെടണം, കൂമാനു നിർദ്ദേശവുമായി ബാഴ്‌സലോണ

Image
  കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കിയതിനേക്കാൾ കൂടുതൽ താരങ്ങളെ നഷ്ടപ്പെട്ട് ഈ സീസണിൽ ടീമിന്റെ പ്രകടനം എത്രത്തോളം മുന്നോട്ടു പോകുമെന്ന കാര്യത്തിൽ യാതൊരു മുൻവിധികളും ഇല്ലാതെയാണ് ബാഴ്‌സലോണ നിൽക്കുന്നത്. ലയണൽ മെസിയും അന്റോയിൻ ഗ്രീസ്‌മനും ഉൾപ്പെടെയുള്ള താരങ്ങളെ നഷ്‌ടമായ ബാഴ്‌സക്ക് യുവതാരങ്ങളെയും അക്കാദമി താരങ്ങളെയും ഈ സീസണിൽ കൂടുതൽ ആശ്രയിക്കേണ്ടി വരുമെന്നുറപ്പാണ്. പരിശീലകനായ കൂമാനെ സംബന്ധിച്ചും വളരെ നിർണായകമായ ഒരു സീസണാണ് ഇത്തവണ വരാനിരിക്കുന്നത്. ഈ സീസൺ അവസാനിക്കുന്നതു വരെ മാത്രം ബാഴ്‌സലോണയുമായി കരാറുള്ള ഡച്ച് പരിശീലകന് മാനേജർ സ്ഥാനത്ത് വീണ്ടും തുടരണമെങ്കിൽ മൂന്നു കാര്യങ്ങളിൽ നിലവിലുള്ള ടീമിനെ മെച്ചപ്പെടുത്തണമെന്ന നിർബന്ധമാണ് ക്ലബ് നേതൃത്വം മുന്നോട്ടു വെച്ചിരിക്കുന്നത്. അതിനു കഴിഞ്ഞില്ലെങ്കിൽ കൂമാ കരാർ പുതുക്കി നൽകില്ലെന്നും അടുത്ത സീസണിൽ ബാഴ്‌സ പുതിയ പരിശീലകനെ പരിഗണിക്കുമെന്നും മാർക്ക വെളിപ്പെടുത്തുന്നു. https://twitter.com/MARCAinENGLISH/status/1433112733482897408?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1433112733482897408%7Ctwgr%5E%7Ctw