2021 വർഷത്തെ ഏറ്റവും മികച്ച നൂറു താരങ്ങളുടെ ലിസ്റ്റ് വന്നു




2021 എന്ന വർഷത്തിൽ നിന്നും നമ്മൾ 2022 ലേക്ക് കടക്കുകയാണ്, ഏറെ പ്രതീക്ഷകളുമായാണ് ഓരോ ഫുട്ബോൾ പ്രേമിയും 2022 നെ കാത്തിരിക്കുന്നത്, ഖത്തർ ഫിഫ ലോകകപ്പ് ഉൾപ്പടെയുള്ള മത്സരങ്ങൾക്ക് വേണ്ടി കായിക പ്രേമികളെല്ലാം വളരെയധികം ആകാംക്ഷയിലാണ് കാത്തിരിക്കുന്നത്.


യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്യൻ ലീഗുകൾ തുടങ്ങിയവ ഉൾപ്പടെയുള്ള മത്സരങ്ങളുടെ കിരീടപോരാട്ടത്തിന്റെ നാളുകളാണ് 2022 ലെ ആദ്യ മാസങ്ങളിൽ നമ്മളെ കാത്തിരിക്കുന്നത്, ശേഷം വരുന്ന ഫിഫ ലോകകപ്പിനെ ആരാധകർ വളരെയധികം ആകാംക്ഷയോട് വരവേൽക്കാനൊരുങ്ങുന്നുണ്ട്, കാരണം കഴിഞ്ഞ ഫുട്ബോൾ യുഗം അടക്കി ഭരിച്ച നിരവധി മികച്ച താരങ്ങളുടെ അവസാന ലോകകപ്പ് ആയിരിക്കും ഖത്തറിലേത്.


2021 വർഷത്തിനോട് നമ്മൾ വിട പറയുകയാണ്, ഇപ്പോഴിതാ പ്രശസ്ത സ്പോർട്സ് മാധ്യമമായ ഗാർഡിയൻ 2021 വർഷത്തിൽ ഫുട്ബോളിൽ മികച്ച പ്രകടനം കാഴ്ച വെച്ച 100 താരങ്ങളുടെ ഒരു ലിസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്, ആദ്യത്തെ 50 പേർ ഇവരാണ്...


50. സീസർ അസ്പിലിക്യൂറ്റ (ചെൽസി)


49. മെംഫിസ് ഡിപേ (ബാഴ്സലോണ)


48. അന്റോണിയോ റൂഡിഗർ (ചെൽസി)


47. കൈ ഹാവർട്സ് (ചെൽസി)


46. ​​റോഡ്രിഗോ ഡി പോൾ (അത്ലറ്റിക്കോ മാഡ്രിഡ്)


45. ബെർണാഡോ സിൽവ (മാഞ്ചസ്റ്റർ സിറ്റി)


44. മാർക്വിനോസ് (പാരീസ് സെന്റ് ജെർമെയ്ൻ)


43. വിർജിൽ വാൻ ഡിജ്ക് (ലിവർപൂൾ)


42. അൽഫോൻസോ ഡേവീസ് (ബയേൺ മ്യൂണിക്ക്)


41. സെർജ് ഗ്നാബ്രി (ബയേൺ മ്യൂണിക്ക്)


40. ലൂക്കാ മോഡ്രിച്ച് (റയൽ മാഡ്രിഡ്)


39. സൺ ഹ്യൂങ്-മിൻ (ടോട്ടനം)


38. അഷ്റഫ് ഹക്കിമി (പാരീസ് സെന്റ് ജെർമെയ്ൻ)


37. മാർക്കോ വെറാട്ടി (പാരീസ് സെന്റ് ജെർമെയ്ൻ)


36. മാനുവൽ ന്യൂയർ (ബയേൺ മ്യൂണിക്ക്)


35. ഇൽകെ ഗുണ്ടോഗൻ (മാഞ്ചസ്റ്റർ സിറ്റി)


34. ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് (ലിവർപൂൾ)


33. യാൻ ഒബ്ലാക്ക് (അത്ലറ്റിക്കോ മാഡ്രിഡ്)


32. ഏഞ്ചൽ ഡി മരിയ (പാരീസ് സെന്റ് ജെർമെയ്ൻ)


31. വിനീഷ്യസ് ജൂനിയർ (റിയൽ മാഡ്രിഡ്)


30. ലൗടാരോ മാർട്ടിനെസ് (ഇന്റർ മിലാൻ)


29. റഹീം സ്റ്റെർലിംഗ് (മാഞ്ചസ്റ്റർ സിറ്റി)


28. തോമസ് മുള്ളർ (ബയേൺ മ്യൂണിക്ക്)


27. മേസൺ മൗണ്ട് (ചെൽസി)


26. നിക്കോളോ ബാരെല്ല (ഇന്റർ മിലാൻ)


25. ഫിൽ ഫോഡൻ (മാഞ്ചസ്റ്റർ സിറ്റി)


24. ജോർജിയോ ചില്ലിനി (യുവന്റസ്)


23. സാദിയോ മാനെ (ലിവർപൂൾ)


22. ലിയനാർഡോ ബോണൂച്ചി (യുവന്റസ്)


21. പെഡ്രി (ബാഴ്സലോണ)


20. എഡ്വാർഡ് മെൻഡി (ചെൽസി)


19. ലൂയിസ് സുവാരസ് (അത്ലറ്റിക്കോ മാഡ്രിഡ്)


18. ജോഷ്വ കിമ്മിച്ച് (ബയേൺ മ്യൂണിക്ക്)


17. ഫെഡറിക്കോ ചീസ (യുവന്റസ്)


16. ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്)


15. ഹാരി കെയ്ൻ (ടോട്ടനം)


14. റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി)


13. നെയ്മർ ജൂനിയർ (പാരീസ് സെന്റ് ജെർമെയ്ൻ)


12. ജിയാൻലുഗി ഡോണരുമ്മ (പാരീസ് സെന്റ് ജെർമെയ്ൻ)


11. റൊമേലു ലുക്കാക്കു (ചെൽസി)


10. കെവിൻ ഡി ബ്രൂയിൻ (മാഞ്ചസ്റ്റർ സിറ്റി)


9. എൻഗോലോ കാന്റെ (ചെൽസി)


8. ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈറ്റഡ്)


7. എർലിംഗ് ഹാലൻഡ് (ബൊറൂസിയ ഡോർട്ട്മുണ്ട്)


6. കൈലിയൻ എംബാപ്പെ (പാരീസ് സെന്റ് ജെർമെയ്ൻ)


5. ജോർജിഞ്ഞോ (ചെൽസി)


4. കരിം ബെൻസെമ (റിയൽ മാഡ്രിഡ്)


3. മുഹമ്മദ് സലാ (ലിവർപൂൾ)


2. ലയണൽ മെസ്സി (പാരീസ് സെന്റ് ജെർമെയ്ൻ)


1. റോബർട്ട് ലെവൻഡോവ്സ്കി (ബയേൺ മ്യൂണിക്ക്)


Comments

Post a Comment

Popular posts from this blog

Live today

Live