കോർണർ കിക്ക് എടുക്കുമ്പോൾ എന്തിനാണ് കളിക്കാർ കൈ ഉയർന്നത്








ടീമിന്റെ പല സന്ദർഭങ്ങളിൽ കോർണർ കിക്ക് വാങ്ങാറുണ്ട് എന്നാൽ കോർണറിൽ പങ്കെടുക്കാൻ താരം ചിലപ്പോൾ കൈ ഉയർത്തി ടീമംഗങ്ങൾക്ക് ചില സന്ദേശം കൈമാറുന്നുണ്ട് നമ്മൾ വിചാരിക്കും കൈ ഉയർത്തുന്നത് എന്ന് സത്യത്തിൽ പരിശീലന സെക്ഷനിൽ വച്ചുതന്നെ കോർണർ കിക്ക് എടുക്കുന്ന താരം വെറുതെ കൈ ഉയർത്തുന്നതിനെക്കുറിച്ചുള്ള ഒരു സൂചന മറ്റ് കളിക്കാർക്ക് നൽകിയിട്ടുണ്ട്. ലക്ഷ്യമാക്കുന്നത് എന്ന്

 അല്ലെങ്കിൽ

ഫാർ പോസ്റ്റിലേക്ക് പോകാതെ ആദ്യ താരത്തെ കൊണ്ട് തന്നെ flick ഹെഡർലിൻറെ അതിലൂടെ ലക്ഷ്യം കാണുക. സത്യം പറഞ്ഞാൽ മറ്റ് താരങ്ങൾക്ക് ഉയർത്താവുന്ന കളിക്കാരൻ സന്ദേശം കൈമാറുന്നു എന്നാണ് അർത്ഥം 

എന്നാൽ കോർണർ കിക്ക് എടുക്കുന്ന താരം കൈ ഉയർത്തുന്നതിലൂടെ തന്നെ ടീമംഗങ്ങൾക്ക് പന്തിനെ സ്കോർ ചെയ്യാനും സാധിക്കും. ഇത് പഴയ കാലം മുതൽ തന്നെ എടുത്തു വരുന്ന ആ ടെക്നിക്കാണ് ഇതുപോലെ ഫ്രീകിക് കളിലും താരങ്ങൾ പലതവണ കൈ ഉയർത്തി കാണിക്കാറുണ്ട്


Comments

Popular posts from this blog

Live today

Live