*സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് 19 റിപ്പോർട്ട്*


*Published 17-11-2021 ബുധൻ*                        


 

*⏺️ഇന്ന് രോഗം ബാധിച്ചത് 6849 പേർക്ക്, 6046 പേർ രോഗ മുക്തരായി*


*⏺️കേരളത്തിലെ ഇന്നത്തെ ടി പി ആർ 9.87*


*⏺️ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 ബാധിച്ച് മരണപ്പെട്ടത് 61 പേർ, ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 36,475 ആയി ഉയർന്നു*


*⏺️ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിൽ: 958 പേർ*


*⏺️ ഏറ്റവും കുറവ് രോഗികൾ കാസർഗോഡ് ജില്ലയിൽ: 85 പേർ*


*⏺️മലപ്പുറം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 237 പേർക്ക്,223 പേർ രോഗ മുക്തരായി*


*⏺️കഴിഞ്ഞ 24 മണിക്കൂറിനിടെ 69,334 സാമ്പിളുകൾ പരിശോധിച്ചു*



⭕⭕⭕⭕⭕⭕


*ന്യൂസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*

👇👇👇👇👇👇👇

*https://chat.whatsapp.com/Kuz5d2397pl6XX2ROSOMzq*

Comments

Popular posts from this blog

Live today

Live