റൊണാൾഡോയുടെ വരുമാനം പുറത്തുവിട്ടു വരുമാനം കേട്ടാൽ ഞെട്ടും

 


 റൊണാൾഡോയുടെ വരുമാനം അറിഞ്ഞാൽ ഞെട്ടും 

..





ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ. കായിക ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ കൂട്ടത്തിലും തന്റെ നിറസാന്നിധ്യം കാണിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ ഇതുവരെ അഞ്ച് ബാലൺ ഡി ഓർ അവാർഡുകൾ ഉൾപ്പെടെ നിരവധി പ്രൊഫഷണൽ, വ്യക്തിഗത ബഹുമതികൾ നേടിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന മനുഷ്യൻ ലോകത്തിലെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന അത്‌ലറ്റ് കൂടിയാണ്. മാത്രമല്ല, ലോകത്തിലെ ഏറ്റവും സമ്പന്നരിൽ ഒരാളും കൂടിയാണ് അദ്ദേഹം. പ്രശസ്ത മാധ്യമമായ മാർക്കയുടെ അഭിപ്രായത്തിൽ 36 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ വരുമാനത്തിൽ 2021 ഒക്‌ടോബർ വരെ 1 ബില്യൺ ഡോളർ സമ്പാദിച്ചിട്ടുണ്ട്. കൂടാതെ, 500 മില്യൺ ഡോളറിന്റെ ആസ്തിയും ക്രിസ്റ്റ്യാനോ റൊണാൾഡോക്കുണ്ട്.



Comments

Popular posts from this blog

Live today

Live