നെയ്മർ ബാർസയിലേക്ക് എന്ന് റിപ്പോർട്ടുകൾ

 




ബാഴ്സയെ രക്ഷിക്കാൻ ഓഫറുമായി പിഎസ് ജി


 നിലവിൽ സൂപ്പർ താരമായ നെയ്മർ ലീഗ് വണ്ണിൽ മോശം പ്രകടനമാണ് പിഎസ്സിക്ക് വേണ്ടി കാഴ്ചവച്ചു കൊണ്ടിരിക്കുന്നത് ചാമ്പ്യൻസ് ലീഗിൽ നെയ്മർക്ക് പിഎസ്സിക്ക് വേണ്ടി ഗോളുകൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല
 ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം ആണ് പിഎസ്സിജി ക്ക് ആവശ്യം



 യുവതാരമായ എംബാപ്പെ നിലനിർത്താൻ വേണ്ടി മോശം പ്രകടനം കാഴ്ചവെക്കുന്ന നെയ്മറെ  നൽകാനാണ് പിഎസ്സിയുടെ പദ്ധതി
 ഈയടുത്തകാലത്ത് ബാർസലോണ ഒരു സൈനിങ്ങുകൾ  നടത്തിയിട്ടില്ല
 അതിനാൽ തന്നെ നെയ്മറെ ബാർസിലോണ കൈമാറും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 

made by sameer
Youtube
Whatsapp
Instagram

@@@@@@@


As sports mania
 

Comments

Popular posts from this blog

Live today

Live