ചാമ്പ്യൻസ് ലീഗ് പവർ റാങ്കിംഗ് വന്നു

 



യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് റൗണ്ടിലെ 6 മത്സരങ്ങളിൽ 5 മത്സരങ്ങൾ കഴിഞ്ഞതോടെ പല വമ്പൻ ടീമുകളും നോക്ക്ഔട്ട് ഉറപ്പിച്ചു. 16 സ്ഥാനങ്ങളിലേക്ക് 11 ടീമുകൾ എത്തിയതോടെ ഇനിയുള്ള 5 സ്ഥാനങ്ങൾക്ക് വേണ്ടിയാണ് ഗ്രൂപ്പ് റൗണ്ടിലെ അവസാനമത്സരം അരങ്ങേറുന്നത്.


2021-2022 സീസൺ യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് സ്റ്റേജിലെ 5 മത്സരങ്ങൾ കഴിഞ്ഞതോടെ Goal. Com ചാമ്പ്യൻസ് ലീഗ് പവർ റാങ്കിങ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ UCL പവർ റാങ്കിങ് ഇങ്ങനെയാണ്...


22. വൂൾഫ്സ്ബർഗ്


21. ബാഴ്സലോണ


20. അത്‌ലറ്റിക്കോ മാഡ്രിഡ്


19. എസി മിലാൻ


18. ബെൻഫിക്ക


17. സെവില്ല


16. അറ്റലാന്റ


15. ലില്ലെ


14. റെഡ് ബുൾ സാൽസ്ബർഗ്


13. വില്ലാറിയൽ 


12. പോർട്ടോ


11. സ്പോർടിംഗ് സിപി


10. ഇന്റർ മിലാൻ 


9. യുവന്റസ്


8. മാഞ്ചസ്റ്റർ യുണൈറ്റഡ്


7. പാരീസ് സെന്റ് ജെർമെയ്ൻ


6. അയാക്സ്


5. റിയൽ മാഡ്രിഡ്


4. ചെൽസി


3. ലിവർപൂൾ


2. മാഞ്ചസ്റ്റർ സിറ്റി


1. ബയേൺ മ്യൂണിക്ക്






Whatsapp =https://chat.whatsapp.com/C9W0gmETneYKUzpMRzE0Hb




AS SPORTS MANAIA


Comments

Post a Comment

Popular posts from this blog

Live today

Live