വേൾഡ് കപ്പ്‌ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങൾ

 



വേൾഡ് കപ്പ്‌ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ കണ്ടെത്തിയ താരങ്ങൾ 




ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ടൂർണമെന്റാണ് ഫിഫ ലോകകപ്പ്. അന്താരാഷ്ട്ര തലത്തിൽ നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായി ഫിഫ ലോകകപ്പ് ട്രോഫി നേടുക എന്നത് ലോകത്തിലെ ഏതൊരു കളിക്കാരന്റെയും സ്വപ്നമാണ് .

2022 ഖത്തർ ഫിഫ ലോകകപ്പിന്റെ ആവേശത്തിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുകയാണ്. നിലവിലെ ലോകകപ്പ് ചാമ്പ്യൻമാർ ‘ ലെസ് ബ്ലൂസ് ‘ എന്ന് വിളിപേരുള്ള ഫ്രാൻസ് ആണ്. 2018 റഷ്യ ലോകകപ്പ് ഫൈനലിൽ ക്രോയേഷ്യയെ തോൽപ്പിച്ചാണ് ഫ്രാൻസ് ജേതാക്കളായത്.



ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അഞ്ച് കളിക്കാരെ നമ്മുക്ക് ഒന്ന് പരിശോധിച്ചു നോക്കാം….




1. മിറോസ്ലാവ് ക്ലോസെ (ജർമ്മനി) – 24 കളികളിൽ നിന്ന് 16 ഗോളുകൾ


2. റൊണാൾഡോ നസാരിയോ (ബ്രസീൽ) – 19 കളികളിൽ നിന്ന് 15 ഗോളുകൾ


3. ഗെർഡ് മുള്ളർ (ജർമ്മനി) – 13 കളികളിൽ നിന്ന് 14 ഗോളുകൾ



Comments

Popular posts from this blog

Live today

Live