നാളത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഇറങ്ങാൻ സാധ്യതയുള്ള പോസിബിൾ ഇലവൻ

 




 ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നാ എട്ടാം സീസണിന് നാളെ തുടക്കം കുറിക്കും

 ഉദ്ഘാടന മത്സരത്തിൽ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ കൂടുതൽ കിരീടങ്ങൾ നേടിയ atk മോഹൻബഗാനും തമ്മിൽ കൊമ്പുകോർക്കും  കൊമ്പുകോർക്കും

 പുതിയ സീസണിലെ വലിയ മാറ്റങ്ങളുമായാണ് കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട എട്ടാം സീസണിന് ഒരുങ്ങുന്നത്

 പുതിയ കോച്ച് പുതിയ താരങ്ങളുമായി ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ മലയാളികൾക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്


 നാളത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഇറങ്ങാൻ സാധ്യതയുള്ള പോസിബിൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് കാണാം


https://youtu.be/_RH_vP4cMn4

https://youtu.be/_RH_vP4cMn4

Comments

Popular posts from this blog

Live today

Live