ഫിഫ ദി ബെസ്റ്റ് വോട്ടിങ് ഇതാ

 ഫിഫ ബെസ്റ്റ് പ്ലെയർ വോട്ടിങ് ഇത്തവണ ആരാധകർക്കും ചെയ്യാനുള്ള അവസരം ഒരു വ്യക്തിക്ക് മൂന്നു വോട്ടുകളാണ് ഉണ്ടാവുക ഏറ്റവും മൂല്യമേറിയ വോട്ട് ഒന്നാമത് ചെയ്യുന്നതും പിന്നീടുള്ള രണ്ടു വോട്ടുകളും ഒന്നിലേറെ മൂല്യം കുറവായിരിക്കും 



 ഉണ്ട് വോട്ട് ചെയ്യാൻ ഫിഫ കോം എന്ന വെബ്സൈറ്റിൽ ആണ് നമ്മൾ പ്രവേശിക്കേണ്ടത് ഫിഫ കോമിൽ രജിസ്റ്റർ ആയിട്ടുള്ള വർക്ക് മാത്രമേ വോട്ട് ചെയ്യാൻ സാധ്യമാകു അജ്ഞാതനെ ഇമെയിൽ ഐഡി ഉപയോഗിച്ച് ഫിഫ കോം ലോഗിൻ ചെയ്യണം


 വോട്ട് ചെയ്യാനുള്ള ലിങ്ക് ഇതാ

https://fifa.com/the-best-fifa-football-awards/best-fifa-mens-player?s=09

Comments

Post a Comment

Popular posts from this blog

Live today

Live