ഇത്തവണ ബാലൻ ഡി ഓർ നേടുമോ മെസ്സി പറയുന്നു


 അര്ജന്റീന സൂപ്പർ താരമായ മെസ്സി ഇത്തവണ ബാലൻ ഡി ഓർ നേടാൻ സാധ്യത ഉള്ള തരമാണ് എന്നാൽ മെസ്സിക് പുറമെ. ലേവാൻഡോസ്കി. ബെൻസിമ. കാന്റെ. ജോർഗിനോ എന്നിവരും മുന്നിലുണ്ട് എന്നാൽ ഇത്തവണ നിങ്ങൾ ബാലൻ ഡി ഓർ നേടുമോ എന്നാ ചോദ്യത്തിന് മെസ്സി യുടെ മറുപടി ഇങ്ങനെ ആയിരുന്നു = ഇത്തവണ ഞാൻ നേടാൻ സാധ്യത ഇല്ല



നവംബർ 29 തിയതി ആണ് ബാലൻ ഡി ഓർ വിജയിയെ തിരഞ്ഞെടുക്കുക


©AS SPORTS MANIA

Comments

Post a Comment

Popular posts from this blog

Live today

Live