മെസ്സിയെ ഇനി സിദാൻ പരിശീലിപ്പിക്കുമോ

സിദാൻ മെസ്സിയെ പരിശീലിപ്പിക്കുമോ

Psg കോച്ചാകാൻ ഒരുങ്ങി സിനദിൻ സിദാൻ




*🤩🥰മെസ്സിയെ പരിശീലിപ്പിക്കാൻ ഒരുങ്ങി സിദാൻ🔥*

പിഎസ്ജി പരിശീലകനായി സിദാൻ വന്നേക്കുമെന്ന് റിപ്പോർട്ടുകൾ.
പൊചെട്ടിനോക്ക് മാഞ്ചസ്റ്ററിൽ ഉള്ള താൽപര്യമാണ് സിദാനെ പി എസ് ജി യിലേക്ക് എത്തിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് സിദാന് താൽപര്യമില്ലാത്തതുകൊണ്ട് തന്നെ ഈയൊരു മാറ്റം നടക്കാൻ സാധ്യതകൾ വളരെ കൂടുതലാണ്.

ഇത് രണ്ടും നടന്നാൽ മെസ്സിയെയും റൊണാൾഡോയെയും പരിശീലിപ്പിക്കുന്ന രണ്ടു പരിശീലകരായി ഇരുവരും മാറും

 ഏതായാലും ഈ സാധ്യതകൾ തള്ളിക്കളയാൻ സാധ്യമല്ല കുറച്ചു മാസങ്ങൾക്കു മുമ്പ് തന്നെ പോച്ചൊടിനോക് പകരം സിദാൻ വരും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു എന്നാൽ യുണൈറ്റഡ് പരിശീലകനായ ഒലെയുടെ സ്ഥാനം നഷ്ടപ്പെട്ടതോടെ ഇപ്പോൾ പോച്ചോടിനോ യുടെ പേരുകളാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത് അതിനാൽ തന്നെ പോച്ചോടിനോ പകരം സിനദിൻ സിദാൻ പിഎസ്‌ ജി പരിശീലന ആകുമെന്നാണ് സാധ്യതകൾ വിലയിരുത്തുന്നത് 



Comments

Popular posts from this blog

Live today

Live