ഐഎസ് എല്ലിലെ ക്യാപ്റ്റൻമാർ

 




 ഐഎസ്എല്ലിൽ ഇത്തവണ നിരവധി സൂപ്പർതാരങ്ങൾ അണിനിരക്കുന്നുണ്ട് ഇത്തവണ 11 ടീമുകളാണ് ഐഎസ്എല്ലിൽ മാറ്റിവെക്കുന്നത് നവംബർ 19 ആം തീയതിയാണ് ഐഎസ്എൽ തുടക്കം കുറിക്കുക


 ആദ്യമത്സരത്തിൽ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ കൂടുതൽ കിരീടങ്ങൾ നേടിയ എടികെ മോഹൻബഗാനും തമ്മിൽ മാറ്റുരക്കും

 എന്നാൽ ഇത്തവണ മാറ്റുരക്കുന്ന 11 ടീമുകളുടെ ക്യാപ്റ്റൻ മാരെ ഒന്ന് പരിചയപ്പെട്ടു നോക്കാം









1.  Fc ഗോവ     = എഡു ബെഡിയ


2.  Atk മോഹൻ ബംഗാൻ =റോയ് കൃഷ്ണ



3.   ബംഗളൂരു fc = സുനിൽ ഛേത്രി



 4.  ചെന്നൈയിൻ fc = അനുരുന്ദ് ഥാപ്പ


5.   ഈസ്റ്റ് ബംഗാൾ = ആരിന്ദം ഭട്ടാചാര്യ


6.   ഹൈദരാബാദ് fc = ജോവോ വിക്ടർ



 7.  ജംഷഡ്പൂർ Fc= പിറ്റർ ഹാർട്ട്ലീ



 8.  കേരള ബ്ലാസ്റ്റേഴ്സ്= ജെസ്സെൽ കാർനൈറോ




 9.  മുംബൈ സിറ്റിfc= മുർത്തദ്ദ ഫാൾ



 10.  നോർത്തീസ്റ്റ് യുണൈറ്റഡ് = സുഭാഷ് റോയ് ചൗധരി



 11.  ഒഡീഷ എഫ്സി =വിനീത് റായ്, വിക്ടർ മോംഗിൽ


@AS sports mania


By sameer



Youtube

Whatsapp

Instagram


Comments

Popular posts from this blog

Live today

Live