മെസ്സിയുടെ ബാലൻഡിയോർ നെക്കുറിച്ച്

 മെസ്സിയുടെ ബാലൻഡിയോർ നെക്കുറിച്ച് റൊണാൾഡോയുടെ ആഗ്രഹം  ഇതാണ് മെസ്സിയുടെ ബാലൻഡിയോറിനെ കുറിച്ച് റൊണാൾഡോയുടെ ആഗ്രഹം





 ഇന്ന് രാത്രിയാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ബാലൻ ഡി ഓർ പുരസ്കാര ചടങ്ങ് ഫ്രാൻസിൽ വെച്ച് നടക്കുന്നത് ഇത്തവണ റൊണാൾഡോക്ക് ബാലൻഡിയോറിന് ഒരു സാധ്യതയുമില്ല എന്നാൽ തന്റെ അടുത്ത എതിരാളിയായ മെസ്സിക്ബാ ലൻഡിയോർക്ക് ലഭിക്കാൻ സാധ്യതകളേറെയാണ് എന്നാൽ ഇപ്പോൾ റൊണാൾഡോക്ക് അഞ്ചു ബാലൻഡിയോറും മെസ്സിക് 6 ന്റെ ഏറ്റവും ഫാസ്കാൽ ഫാരെ റൊണാൾഡോ പറഞ്ഞതായി റിപ്പോർട്ട് ചെയ്തു റൊണാൾഡോയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മെസ്സിയുടെ ബാലൻഡിയോർ ഒരു  ദിവസം  മറികടന്ന് വിരമിക്കുക എന്നതാണ്




🧐🧐



 എന്നാലിനി ലിയോ മെസ്സി ബാലൻഡിയോർ കരസ്ഥമാക്കുക യാണെങ്കിൽ റൊണാൾഡോയെ കാൾ 2 ബാലൻ ഡി ഓർ മെസ്സി മുന്നിലെത്തും അങ്ങനെയാണെങ്കിൽ മെസ്സിയെ മറികടക്കുക എന്നത് റൊണാൾഡോ പ്രയാസമുള്ള കാര്യമാണ് അതിനാൽതന്നെ റൊണാൾഡോ ആഗ്രഹിക്കുക മെസ്സിക്പ കരം മറ്റൊരു താരം ബാലൻഡിയോർ മുത്തമിടാൻ ആയിരിക്കും 

Comments

Post a Comment

Popular posts from this blog

Live today

Live